Sunday, July 31, 2016

ദൈവം തന്നതല്ലാതൊന്നും (Daivam Thannathallathonnum - Lyrics)

ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ
ഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽ
എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ?
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ...

മെഴുതിരി നാളം തെളിയുമ്പോൾ
നീയെൻ ആത്മാവിൽ പ്രകാശമായ്‌
ഇരുളല മൂടും ഹൃദയത്തിൽ
നിന്റെ തിരുവചനം ദീപ്തിയായ്
കാൽവറി കുന്നെൻമനസ്സിൽ കാണുന്നിന്നു ഞാൻ
ക്രൂശിതന്റെ സ്നേഹ രൂപം ഓർത്തു പാടും ഞാൻ
ഓ എന്റെ ദൈവമേ പ്രാണൻറ്റെ ഗേഹമേ
നിന്നിൽ മറയട്ടെ ഞാൻ (ദൈവം തന്നതല്ലാ)

എന്റെ സങ്കടത്തിൽ പങ്കു ചേരും
ദൈവം ആശ്വാസം പകർന്നിടും
എന്നിൽ സന്തോഷത്തിൻ വേളയേകും
പിഴവുകളേറ്റു ചൊന്നാൽ ക്ഷമ അരുളും
തിരുഹൃദയം എനിക്കായ് തുറന്നു തരും
ഓ എന്റെ ദൈവമേ ജീവൻറെ മാർഗമേ
നിന്നോട് ചേരട്ടെ ഞാൻ (ദൈവം തന്നതല്ലാ)

24 comments:

  1. Please correct the second stanza...

    ReplyDelete
  2. There is an error in the second stanza.

    ReplyDelete
  3. Heart touching melody..good job keep it up😊👌👍

    ReplyDelete
  4. ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ
    ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ
    ഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽ
    എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ?
    (ദൈവം തന്നതല്ലാ….പാരിടത്തിൽ)

    മെഴുതിരി നാളം തെളിയുമ്പോൾ
    നീയെൻ ആത്മാവിൽ പ്രകാശമായ്
    ഇരുളല മൂടും ഹൃദയത്തിൽ
    നിന്റെ തിരുവചനം ദീപ്തിയായ്
    കാൽവറി കുന്നെൻമനസ്സിൽ കാണുന്നിന്നു ഞാൻ
    ക്രൂശിതന്റെ സ്നേഹ രൂപം ഓർത്തു പാടും ഞാൻ
    ഓ എന്റെ സ്നേഹമെ പ്രാണൻറ്റെ ഗേഹമേ
    നിന്നിൽ മറയട്ടെ ഞാൻ
    (ദൈവം തന്നതല്ലാ….പാരിടത്തിൽ)

    എന്റെ സങ്കടത്തിൽ പങ്കു ചേരും
    ദൈവം ആശ്വാസം പകർന്നിടും
    എന്നിൽ സന്തോഷത്തിൻ വേളയേകും
    എന്നും എന്നും നന്മയെകിട്ടും
    പിഴവുകളേറ്റു ചൊന്നാൽ ക്ഷമ അരുളും
    തിരുഹൃദയം എനിക്കായ് തുറന്നു തരും
    ഓ എന്റെ ദൈവമേ ജീവൻറെ മാർഗമേ
    നിന്നോട് ചേരട്ടെ ഞാൻ
    (ദൈവം തന്നതല്ലാ…..തീരുമോ?)
    (ദൈവം തന്നതല്ലാ…. പാരിടത്തിൽ)

    ReplyDelete
  5. Nice song. Good music. Beautiful lyrics

    ReplyDelete
  6. "എന്നുമെന്നും നന്മ ഏകിടും" this line missing in second stanze

    ReplyDelete
  7. Not തെളിയുമ്പോൾ its തെളിയുംപ്പോൾ
    One line is missing in last stanza
    എന്നുമെന്നും നന്മയെകിടും.

    ReplyDelete
  8. ഈ വരികൾ നമ്മളെല്ലാവരും ഒന്നു ശ്രദ്ധയോടെ കേൾക്കുകയാണെങ്കിൽ ആ ദൈവത്തിന്റെ ഒരു തലോടൽ നമ്മൾ അനുഭവിച്ചറിയും🙏🙏🙏🙏🙏🌷

    ReplyDelete
  9. Lyrics thedi vannappo oru line illa.just onnu correct cheyyunnee

    ReplyDelete
  10. ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ

    ReplyDelete
  11. Super song
    ����������

    ReplyDelete
  12. nano titanium ionic straightening iron (Northeast) - Titanium Art
    This is a stainless steel aluminum aluminum oxide galaxy watch 3 titanium tip that is titanium engagement rings for her suitable for titanium band ring a micro touch titanium trim where to buy stainless steel titanium pen vessel, for use in a high-quality craft. The Northeast metal tip

    ReplyDelete